tag:blogger.com,1999:blog-26012158.post116625354012657280..comments2023-10-06T15:36:31.442+04:00Comments on പരസ്പരം: മഴക്കാലംപരസ്പരംhttp://www.blogger.com/profile/03179477868883551803noreply@blogger.comBlogger10125tag:blogger.com,1999:blog-26012158.post-70178908542083297572008-03-27T15:34:00.000+04:002008-03-27T15:34:00.000+04:00താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ ത...താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.മരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-26012158.post-85062406663611248522007-07-14T07:26:00.000+04:002007-07-14T07:26:00.000+04:00സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളുടെ,ഏറ്റുമുട്ടലുകള്‍ ...സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളുടെ,ഏറ്റുമുട്ടലുകള്‍
പ്രവാസികളെ നിങ്ങളുടെ തീരാ വ്യഥ,വീര്‍പ്പുമുട്ടല്‍
നിര്‍ന്നിമേഷനായി,നിര്‍വ്വികാരനായി നില്പ്പൂ കാലം
മഴയായി,കാറ്റായി,പൊടിയായി,നിന് ജീവനില്‍Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-26012158.post-1175417222895595452007-04-01T13:47:00.000+04:002007-04-01T13:47:00.000+04:00:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-26012158.post-1174974138320911892007-03-27T10:42:00.000+04:002007-03-27T10:42:00.000+04:00മഴ ...മലയാള മണ്ണില്‍ പെയ്തിറങ്ങുമ്പോള്‍ മനോഹരിയായവ...മഴ ...
മലയാള മണ്ണില്‍ പെയ്തിറങ്ങുമ്പോള്‍ മനോഹരിയായവള്‍.
നന്നായി.വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-26012158.post-1167625932920676042007-01-01T08:32:00.000+04:002007-01-01T08:32:00.000+04:00എല്ലാ ബ്ലോഗേര്സ്സിനും കുടുംബാംഗങ്ങള്ക്കുംസ്നേഹവു...എല്ലാ ബ്ലോഗേര്സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നുവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-26012158.post-1166515910826245192006-12-19T12:11:00.000+04:002006-12-19T12:11:00.000+04:00സു: നന്ദിപ്രിയംവദ: നന്ദി, ബ്ലോഗില്ലെങ്കില്‍ ഒരു ബ്...സു: നന്ദി

പ്രിയംവദ: നന്ദി, ബ്ലോഗില്ലെങ്കില്‍ ഒരു ബ്ലോഗ് തുടങ്ങൂ, എന്തിനിങ്ങനെ അനോണിയാവുന്നു?

വിചാരം: നന്ദിപരസ്പരംhttps://www.blogger.com/profile/03179477868883551803noreply@blogger.comtag:blogger.com,1999:blog-26012158.post-1166360260497576422006-12-17T16:57:00.000+04:002006-12-17T16:57:00.000+04:00മഴക്കാലമില്ലെങ്കില് മലയാളിയുണ്ടോ .. പരല്‍ മീനുകളെ...മഴക്കാലമില്ലെങ്കില് മലയാളിയുണ്ടോ ..
പരല്‍ മീനുകളെ തോര്‍ത്തില്‍ പിടിക്കാത്ത മലയാളിയുണ്ടോ
ആറ്റില്‍ ചാടി തിമിര്ക്കാത്ത മലയാളി മലയാളിയാണോ
കുഞ്ഞുനാളിലെ ഓര്‍മ്മകളെ
ഓര്‍മ്മിപ്പിച്ചതിന് പരസ്പരത്തിന് നന്ദിവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-26012158.post-1166341863289451042006-12-17T11:51:00.000+04:002006-12-17T11:51:00.000+04:00ഇവിടെ പുറത്തും മഴ..മഴ ആഘൊഷിച്ച്രിരുന്ന കുട്ടികാലം ...ഇവിടെ പുറത്തും മഴ..മഴ ആഘൊഷിച്ച്രിരുന്ന കുട്ടികാലം ഒറ്മിപ്പിച്ചതിനു നന്ദി..ഹൊര്ലിക്ക്സ് കുപ്പിയില്‍ പിടിചിട്ടിരുന്ന പാവം പരല്‍ മീനുകളെയും ഒര്‍ത്തു പോായി
-പ്രിയംവദAnonymousnoreply@blogger.comtag:blogger.com,1999:blog-26012158.post-1166257083778827482006-12-16T12:18:00.000+04:002006-12-16T12:18:00.000+04:00യാഥാര്‍ത്ഥ്യങ്ങളും, ഓര്‍മ്മകളും കൂടിക്കലര്‍ന്ന് മഴ...യാഥാര്‍ത്ഥ്യങ്ങളും, ഓര്‍മ്മകളും കൂടിക്കലര്‍ന്ന് മഴയായി പെയ്തു.

മഴ:) ഏതു രൂപത്തിലും എനിക്കിഷ്ടം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-26012158.post-1166253772611489252006-12-16T11:22:00.000+04:002006-12-16T11:22:00.000+04:00ഒരല്‍പ്പം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു പോസ്റ്റ്; ഒരു...ഒരല്‍പ്പം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു പോസ്റ്റ്; ഒരു മഴ കഥ. ഈ മരുഭൂമിയില്‍ മഴ തകര്‍ത്തു പെയ്തപ്പോള്‍ എന്തൊക്കെയോ എഴുതി ഒടുവില്‍ ഒരു കഥയായി മാറി. ഈ മഴക്കാലത്തിന്റെ അഭിപ്രായങ്ങളറിയിക്കണേ ബൂലോഗരേ..പരസ്പരംhttps://www.blogger.com/profile/03179477868883551803noreply@blogger.com