tag:blogger.com,1999:blog-26012158.post115426504145684702..comments2023-10-06T15:36:31.442+04:00Comments on പരസ്പരം: എ ഡൌണ്‍ലോടിങ്ങ് @ മൂവാറ്റുപുഴപരസ്പരംhttp://www.blogger.com/profile/03179477868883551803noreply@blogger.comBlogger13125tag:blogger.com,1999:blog-26012158.post-1155095731194736732006-08-09T07:55:00.000+04:002006-08-09T07:55:00.000+04:00പരസ്പരമേ എന്താണ് താങ്കളുടെ ഇമെയില്‍ വിലാസം. പ്രൊഫൈ...പരസ്പരമേ എന്താണ് താങ്കളുടെ ഇമെയില്‍ വിലാസം. പ്രൊഫൈലില്‍ ഇമെയില്‍ വിലാസം കൊടുത്തിട്ടില്ലല്ലോ. shijualexAThotmailDOTcom എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഒരു ടെസ്റ്റ് മെയില്‍ അയക്കാമോ.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-26012158.post-1154763398450422762006-08-05T11:36:00.000+04:002006-08-05T11:36:00.000+04:00ശ്രീജിത്ത്:നന്ദി,ഞാന്‍ വിചാരിച്ചു താങ്കളുടെ ബ്ലോഗി...ശ്രീജിത്ത്:നന്ദി,ഞാന്‍ വിചാരിച്ചു താങ്കളുടെ ബ്ലോഗില്‍ ഞാന്‍ തള്ളെന്നെഴുതിയതില് പരിഭവിച്ചിരിക്കയാണെന്ന്. ആ വഴിയേ ഇപ്പോള്‍ പോകുമ്പോള്‍ ആ കറുത്ത ദിനത്തേക്കുറിച്ച് ഓര്‍ക്കാറുണ്ട്.ഡൌണ്‍ലോട് ചെയ്യാന്‍ തോന്നിയിട്ടില്ല.

വര്‍ണ്ണമേഘങ്ങള്‍:ഇത്ര നര്‍മ്മ പ്രധാനമായ് ഞാനെഴുതിയിട്ടും അതിലെ ആ ചെറിയ വേദന താങ്കള്‍ക്ക് അനുഭവപെട്ടതെന്നെ അല്‍ഭുതപ്പെടുത്തുന്നു.ഈ വിഴുപ്പുകള്‍ ഒരുപാട് തവണ സ്വയം അലക്കിയിട്ടുണ്ട്.അപ്പോഴെല്ലാം അമ്മ എത്ര ബുദ്ധിമുട്ടിയിരുന്നൂ എന്ന് വ്യക്തമായിട്ടുണ്ട്.പരസ്പരംhttps://www.blogger.com/profile/03179477868883551803noreply@blogger.comtag:blogger.com,1999:blog-26012158.post-1154579595300364582006-08-03T08:33:00.000+04:002006-08-03T08:33:00.000+04:00മുഷിഞ്ഞ തുണികള്‍ അമ്മയെക്കൊണ്ട് കഴുകി വൃത്തിയാക്ക...മുഷിഞ്ഞ തുണികള്‍ അമ്മയെക്കൊണ്ട് കഴുകി വൃത്തിയാക്കിക്കന് വേണ്ടി മാത്രം വലിയ ഭാണ്ഠവും നിറച്ച് വരുന്ന ഒത്തിരി കൂട്ട്കാരെ ഓര്ത്തുവര്ണ്ണമേഘങ്ങള്https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-26012158.post-1154518012724040452006-08-02T15:26:00.000+04:002006-08-02T15:26:00.000+04:00പരസ്പരമേ, നന്നായി വിവരണം. നല്ല യാത്ര. ഇപ്പോഴും ആ വ...പരസ്പരമേ, നന്നായി വിവരണം. നല്ല യാത്ര. ഇപ്പോഴും ആ വഴിയേ ഒക്കെ പോകുമ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ തോന്നാറുണ്ടോ?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-26012158.post-1154431910499930742006-08-01T15:31:00.000+04:002006-08-01T15:31:00.000+04:00ദിവാസ്വപ്നം: :)ബിജോയ് മോഹന്‍: നമ്പര്‍ 1 കുറേ നേരം ...ദിവാസ്വപ്നം: :)

ബിജോയ് മോഹന്‍: നമ്പര്‍ 1 കുറേ നേരം പിടിച്ചു വച്ചിട്ട് നീളത്തില്‍ വിടുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ.

1/2വിന്ദ്: കൊട്ടാരക്കര സൂപ്പര്‍ ഫാസ്റ്റില്‍ ഇതുപോലെ ഒരിക്കല്‍ ഞങ്ങള്‍ തിരുവല്ലായില്‍ നിന്നും മംഗലാപുരത്തിന് പോകുന്നു.ബസ്സില്‍ സീറ്റൊന്നുമില്ലായിരുന്നതിനാല് ഡ്രൈവറുടെ സൈടില്ലുള്ള തറ ടിക്കറ്റ് ഒരുപാടുനേരത്തെ അപേക്ഷയ്ക്കു ശേഷം തരപ്പെട്ടു.തിരുവല്ലായില്‍ നിന്നും ഒന്ന് മിനുങ്ങിയിട്ടുണ്ടായിരുന്നതിനാല് കുറേ നേരം ഡ്രൈവര്‍ക്ക് പാട്ടുപാടി കൊടുത്തും മറ്റും സന്തോഷിപ്പിച്ചിരിക്കുന്നതിനിടയിലാണ് നമ്മുടെ സുഹൃത്ത് ആ ഹീന കൃത്യം ചെയ്തത്.പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു കുട വാള്, അല്ലെങ്കില്‍ ഇടിവാള്‍.പിന്നെ അങ്കമാലി സ്റ്റാണ്ടില് യാത്രക്കാരെയെല്ലാം ഇറക്കി വണ്ടി സെര്വീസു ചെയ്തതിനു ശേഷം യാത്ര തുടര്‍ന്നു.പിന്നീട് നന്നഞ്ഞിരുന്ന ആ പ്ലാറ്റ്ഫോര്മ്മിലിരുന്ന് മംഗലാപുരം വരെ എത്തിയതിന്റെ ബുദ്ധിമുട്ട് പറയേണ്ടല്ലോ.

കുറുമാന്: ഡൌണ്‍ലോടിങ്ങ് എങ്ങനെ നൌവും, ലേറ്ററുമാക്കാം എന്നതിനെ കുറിച്ച് ഒരു ഗവേഷണ പ്രബന്ധം ഇറക്കേണ്ടിയിരിക്കുന്നു. മറ്റൊരു രസകരമായ ഡൌണ്‍ലോടിങ്ങ് കഥ പറയാം..കോളേജില്‍ അച്ചനെന്ന് വിളിച്ചിരുന്ന അനു ബട്ക്കലിലെ ഒരു മലയുടെ ചെരുവില്‍ ഡൌണ്‍ലോടിങ്ങ് സ്റ്റേഷനില്ലാത്ത ഒരു വീട്ടില്‍ താമസിയ്ക്കുന്നു.എന്നും കക്ഷിയുടെ ഡൌണ്‍ലോടിങ്ങ് ആ മലഞ്ചെരുവിലെ ചെടികള്‍ക്കിടയില്‍.ഒരു ബക്കറ്റ് വെള്ളവുമായി ഡൌണ്ലോടിങ്ങിന് പൊയ്ക്കൊണ്ടിരുന്ന അനുവിന് കലികാലവുമായി ഒരു പട്ടി കടന്നു വന്നു. എന്നും ഡൌണ്‍ലോട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഈ പട്ടി വന്ന് ബക്കറ്റ് മറിച്ചിടുക ഒരു പതിവായി മാറി.ഒരു മാരണമായി മാറിയ പട്ടിയെ കൂടുതല്‍ ഉപദ്രവിച്ചാല്‍ ഡൌണ്‍ലോടിങ്ങ് സമയത്ത് അസ്ഥാനത്തെങ്ങാനും അത് കടിച്ചാലോ എന്ന് അനു വ്യാകുലപ്പെട്ടു. ഡൌണ്‍ലോട് ചെയ്യാന്‍ പുതിയ സ്ഥലം അന്വേഷിച്ചു നടന്ന ആ നനുത്ത പ്രഭാതത്തില്‍ അച്ചന് പട്ടിയുടെ വരവ് ദൂരെ നിന്നും കണ്ടു.കുശാഗ്ര ബുദ്ധിയുള്ള അച്ചന് ഡൌണ്‍ലോട് ചെയ്യുന്നത് പോലെ കുന്തിച്ചിരുന്നിട്ട് ബക്കറ്റിലുണ്ടായിരുന്ന വെള്ളമുപയോഗിച്ച് പട്ടിയെ കഴുകി കാണിച്ചു.എന്നിട്ട് നടുവിരല്‍ മടക്കി പട്ടിയെ ആംഗ്യം കാണിച്ചു. അതില്‍ പിന്നെ ഒരിക്കലും പട്ടി ആ വഴിയേ വന്നിട്ടില്ലത്രേ. അച്ചന്റെയും, പട്ടിയുടെയും സൂക്ഷ്മ ബുദ്ധി!

ഇടിവാള്‍: നന്ദി.

സൂ:പല സാഹചര്യങ്ങളിലും പരിചിതരെ കണ്ടാല്‍ അപരിചത്വം നടിക്കേണ്ടി വരും.അവര്‍ ടിക്കറ്റെടുക്കുമെന്നതില് ഒരു പോസിബിളിറ്റിയും കാണാഞ്ഞതിനാലല്ലെ ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് ഞാന്‍ നല്ല ഉറക്കത്തിലായി പോയത്!

കലേഷ്:എന്താ മാരെ ഇതു?നിമകേ ബട്ക്കല്‍ ഹേങ്കെ ഗൊത്തും??ഹേളുതുക്ക് തുംപയിത്..പരസ്പരംhttps://www.blogger.com/profile/03179477868883551803noreply@blogger.comtag:blogger.com,1999:blog-26012158.post-1154421089876170482006-08-01T12:31:00.000+04:002006-08-01T12:31:00.000+04:00കൊള്ളാം!അപ്പോള്‍ ദമനകന്‍, ACE OF HEARTS...കുബേരയില...കൊള്ളാം!

അപ്പോള്‍ ദമനകന്‍, ACE OF HEARTS...
കുബേരയിലെ ചിക്കന്‍ സുക്ക...
മുരഡേശ്വരത്തെ ബീച്ച്...
അതെക്കുറിച്ചൊക്കെ എഴുതൂ...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-26012158.post-1154350324023478322006-07-31T16:52:00.000+04:002006-07-31T16:52:00.000+04:00എന്നാലും സുഹൃത്തുക്കളെ കണ്ടപ്പോള്‍ ആലുവാ മണപ്പുറത്...എന്നാലും സുഹൃത്തുക്കളെ കണ്ടപ്പോള്‍ ആലുവാ മണപ്പുറത്ത് കണ്ട് പരിചയം പോലും കാണിച്ചില്ലല്ലോ. ചിലപ്പോള്‍ അവര്‍ എടുക്കുമായിരുന്നു ടിക്കറ്റ്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-26012158.post-1154348642639173362006-07-31T16:24:00.000+04:002006-07-31T16:24:00.000+04:00ഗെഡീ.. ആ പോപ്-അപ് റിമൈന്ഡേര്സ് പ്രയോഗം കൊള്ളാം...ഗെഡീ.. ആ പോപ്-അപ് റിമൈന്ഡേര്സ് പ്രയോഗം കൊള്ളാം !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-26012158.post-1154347351004128022006-07-31T16:02:00.000+04:002006-07-31T16:02:00.000+04:00ഡൌണ്‍ലോഡിങ്ങിന്റെ വശപിശകുകളേ കുറിച്ച് ഒട്ടനവധി തവണ...ഡൌണ്‍ലോഡിങ്ങിന്റെ വശപിശകുകളേ കുറിച്ച് ഒട്ടനവധി തവണ നിരീക്ഷണം നടത്തിയിട്ടുള്ളതിനാല്‍,പരസ്സഹായമില്ലാതെ കണ്ട്രോള് ചെയ്ത് ഡൌണ്‍ലോഡ് എക്സ്റ്റന്‍ഡ് ചെയ്യിച്ച മെത്തേഡ് കൊള്ളാംകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26012158.post-1154346432034292812006-07-31T15:47:00.000+04:002006-07-31T15:47:00.000+04:00ഹ ഹ ഹ ഹ ഹ..നല്ലോം രസിച്ചു..പരസ്പരം...ശ്ശൊ! കഷ്ടിച്...ഹ ഹ ഹ ഹ ഹ..
നല്ലോം രസിച്ചു..പരസ്പരം...ശ്ശൊ! കഷ്ടിച്ചങ്ങ് എത്തീന്ന് പറഞ്ഞാ മതീലോ അല്ലേ :-)

കാസര്‍ഗോഡു നിന്ന് ഞാന്‍ പഠിച്ചിരുന്ന കാലത്ത്, കൊട്ടാരക്കര സൂപ്പര്‍ഫാസ്റ്റ് ഉണ്ടായിരുന്നു കേട്ടോ..
ഏയ്..ഞാന്‍ പഠിച്ചതവിടെയല്ല...ഇടക്ക് ചില ട്രിപ്പ് പോകുമ്പോള്‍ തിരിച്ച് വരാന്‍ കയറുന്നതാ..
പക്ഷേ ആ സ്റ്റാന്‍ഡ് കണ്ടാല്‍ അവിടെ നിന്ന് ബസ്സ് ഉണ്ടെന്ന് തോന്നൂലാ...

രസകരമായ പോസ്റ്റ്! :-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-26012158.post-1154320435737585992006-07-31T08:33:00.000+04:002006-07-31T08:33:00.000+04:00ഏതു മുട്ടു സഹിച്ചാലും ഈ മുട്ട് സഹിക്കാന്‍ പറ്റില്...ഏതു മുട്ടു സഹിച്ചാലും ഈ മുട്ട് സഹിക്കാന്‍ പറ്റില്ല എന്റമ്മോ......പരസ്പരത്തിന് നംബര് 2 ന്റെ പ്രശനം വന്നതു പോലെ എനിക്കു നംബര് 1 ന്റെ പ്രശനം ഒരു പ്രാവശ്യം വന്നു. കോഴിക്കോടുനിന്നും ഗുരുവായൂര്‍ക്ക് വരുന്ന വഴി. സഹിക്കാന്‍ പറ്റാത്ത മുട്ട്... എന്തു ചെയ്യാം... ഞാന്‍ കുറ്റിപ്പുറത്ത് ചാടിയിറങ്ങി....ഓടി....മൂത്രശാലയില്.... എന്റമ്മോ ഞാന്‍ ഒരു ഒഴി ഒഴിച്ചു......എന്തു സുഖം.... ഒരു കേരളാ സര്‍ക്കാരിന്റെ ബംബര്‍ ലോട്ടറി അടിച്ചപോലത്തെ ഒരു സുഖം.......ബിജോയ് മോഹന്‍ | Bijoy Mohanhttps://www.blogger.com/profile/03708498413442378508noreply@blogger.comtag:blogger.com,1999:blog-26012158.post-1154319015373369822006-07-31T08:10:00.000+04:002006-07-31T08:10:00.000+04:00ഹ ഹ....ഹ ഹ....ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-26012158.post-1154266078670242112006-07-30T17:27:00.000+04:002006-07-30T17:27:00.000+04:00ഇതാ ഞാന്‍ മൂവാറ്റുപുഴയില്‍ ചെയ്ത ഒരു ഡൌണ്‍ലോടിങ്ങ്...ഇതാ ഞാന്‍ മൂവാറ്റുപുഴയില്‍ ചെയ്ത ഒരു ഡൌണ്‍ലോടിങ്ങ് നര്‍മ്മ കഥ..പരസ്പരംhttps://www.blogger.com/profile/03179477868883551803noreply@blogger.com